Tuesday 5 November 2013

മാടായി പള്ളി

മാടായി പള്ളി : മാലിക് ഇബെന്‍ ദിനാര്‍ എ.ഡി. 1124 - ല്‍ നിര്‍മ്മിച്ച മനോഹരമായ മുസ്ളീം പള്ളീ. പ്രവാചകനായ മുഹമ്മദ് നബിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനായി ഉദ്ദേശിച്ച് മാലിക് ഇബെന്‍ ദിനാര്‍ മക്കയില്‍ നിന്നും കൊണ്ടുവന്ന വെള്ള മാര്‍ബിള്‍ ഫലകം പ്രസിദ്ധമാണ്. മൈസൂറിലെ ടിപ്പു സുല്‍ത്താന്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന ഒരു കോട്ടയുടെ അവശിഷ്ടങ്ങളിന്നും ഈ പള്ളിക്കടുത്തായി കാണാം

.



                                                                  മാടായി പള്ളി